Chess Tournament (Free Entry)

90 Comments

  1. Second😂. Brode channel kandanu opening oke padiche. Moves korchoke. Competative levelilekk ailla

  2. Wow…! 😍
    പൊളിച്ചല്ലോ ബ്രോ 👍
    എല്ലാവിധ ആശംസകളും 👌❣️❣️❣️

  3. Id എന്താണ് പ്ലീസ് പറഞ്ഞു തരു

  4. bro lichess id ennu paraynnath lichess username ano?pls reply

  5. സൈറ്റിൽ ഇല യുടെയും പൂവിന്റയും പടം മാറ്റിയിട്ട്‌ രാജാവിന്റെയോ കുതിരയൂഡേയോ ഫോട്ടോ വച്ചാൽ നന്നാകുമായിരൂന്നു എന്ന് തോനുന്നു 👍

  6. മന്ത്രി പോയാൽ കളി നിർത്തുന്ന ഞാനൊക്കെ എന്തു മത്സരിക്കാൻ

  7. വിദേശത്തുള്ളവർക്ക് പങ്കെടുക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?

  8. Reg cheyyan pattumnila. Submitting enn kanikkinn. Bt whtsapil join avan patunnilla

  9. കുറെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ share ചെയ്തു. ചാനലിനെക്കുറിച്ച് ഇതുവരെ അറിവില്ലാത്ത മികച്ച കളിക്കാർക്കും പങ്കെടുക്കാൻ കഴിയും.

  10. Li chess I'd antha bro plz reply 🙏chess app anno

  11. ലിച്ചസ് id അതെന്താ

  12. Bro fed mobile mathrame ollu paymentinu so enthu cheyyum😓

  13. Chess openings vdos എന്ന് വരും അണ്ണാ

  14. Hi bro,if there is any online chess class for kid aged 8.pls let me know

  15. Website nte link description il kodukkamayirunnu.
    Great work, keep going!

Leave a Reply

Your email address will not be published. Required fields are marked *